ചൊവ്വാഴ്ച, ജനുവരി 17, 2012

എല്ലാം അവള്‍ .....


പൂവുകളില്‍ അവള്‍ തൊട്ടാവാടി,
തൊട്ടാല്‍ നോവിക്കും നാണക്കാരി.

പക്ഷികളില്‍ അവള്‍ കാക്കകറുമ്പി,
തട്ടിപ്പറിക്കുന്ന വേട്ടക്കാരി.

ശലഭങ്ങളില്‍ അവള്‍ ചിത്രശലഭം,
പാറി നടക്കുന്ന വീമ്പുകാരി.

നാല്‍ക്കാലികളില്‍ അവള്‍ മാന്‍പേട,
മിന്നിമറയുന്ന ഓട്ടക്കാരി.

പ്രാണികളില്‍ അവള്‍ മിന്നാമിന്നി,
മിന്നി നടക്കുന്ന മോഹക്കാരി.

എന്നിലോ അവള്‍ ആരെന്നു....
പറയുവാനാവില്ലീ.... വാക്കുകള്‍ക്കു.



12 അഭിപ്രായങ്ങൾ:

  1. ആഹാ...കൊള്ളാലോ അവള്‍..

    ഇഷ്ടായി ട്ടൊ...ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  2. 'എല്ലാം അവള്‍.....................' തന്നെ
    കവിത നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. ഹ്ഹ്, മനസ്സിലായി
    ചുപ് രഹോ എന്നല്ലെ.. ഹ് മം!!

    മറുപടിഇല്ലാതാക്കൂ
  4. valare nannayittundu.... aashamsakal..... blogil putjiya post..... HERO- PROTHVIRAJINTE PUTHIYA MUKHAM....... vaayikkane.............

    മറുപടിഇല്ലാതാക്കൂ
  5. അവളേം കാത്തിരുന്നിട്ടു കാര്യമുണ്ടോ?...
    നന്നായിട്ടുണ്ട്ട്ടോ... ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍9:30 AM, നവംബർ 01, 2012

    :) വളരെ നല്ല പോസ്റ്റ്‌.. , എന്റെ ബ്ലോഗ്‌ കുടി വിസിറ്റ് ചെയ്തു കമന്റുകള്‍ ഇടണേ ....

    മറുപടിഇല്ലാതാക്കൂ
  7. കവിത നന്നായി ഇഷ്ടപെട്ടു..
    ഭാവുകങ്ങള്‍...

    മറുപടിഇല്ലാതാക്കൂ

ഇവിടെ എന്തേലും എഴുതിട്ടു പോകൂന്നെ ....